ചീരഞ്ചിറ: മൂലേപ്പറമ്പിൽ മാർട്ടിൻ മാത്യു (48) നിര്യാതനായി. മാതാവ്: ഫിലോമിന മത്തായി. ഭാര്യ: ലാലി. വെൺമണി വട്ടപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സ്നേഹ, സാന്ദ്ര (പ്ലസ് ടു വിദ്യാർഥി, സെന്റ് തേരസാസ് എച്ച്.എസ്.എസ്, ചങ്ങനാശ്ശേരി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചീരഞ്ചിറ സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ.