കോട്ടയം: അമ്മഞ്ചേരി നിരപ്പുകാലയിൽ ടി.കെ. കുഞ്ഞൂഞ്ഞ് (74) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: പ്രസന്നൻ (ഐ.എസ്.ആർ.ഒ), പ്രസാദ്, പ്രശാന്ത് (നഴ്സ്, എം.സി.എച്ച്, കോട്ടയം), പ്രമോദ്. മരുമക്കൾ: ധന്യ പ്രസന്നൻ, സുനിത പ്രസാദ്, ധന്യ പ്രശാന്ത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.