ചാമംപതാൽ: ചെറിയ വാറക്കൽ പരേതനായ സി.സി. ജോർജിന്റെ ഭാര്യ സാറാമ്മ (84) നിര്യാതയായി. മക്കൾ: ചെറിയാൻ, ജോർജ് വർഗീസ്, സി.ജി. രാജു (അസി. സബ് ഇൻസ്പെക്ടർ, പള്ളിക്കത്തോട്), ലീലാമ്മ, അന്നമ്മ, സൂസമ്മ, പരേതനായ മാത്യു. മരുമക്കൾ: ജോർജ്, ബെന്നി, മാത്തുക്കുട്ടി, സൂസമ്മ, സിസിലി, എൽസമ്മ, ബിന്ദു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഉള്ളായം ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.