ഓച്ചിറ: തഴവ കുതിരപ്പന്തി കണ്ണമ്പള്ളി തറയിൽ പരേതനായ ജനാർദനന്റെ മകൻ കെ.ജെ. ശശിധരൻ പിള്ള (65) നിര്യാതനായി. ഭാര്യ: സുജാത ശശിധരൻ. മക്കൾ: രജനി ശശിധരൻ പിള്ള, നിതിൻപിള്ള( ആസ്ട്രേലിയ). മരുമക്കൾ: വി. അനീഷ് (റിലയൻസ്, ഗുജറാത്ത്), കെറിൻ പിള്ള (ആസ്ട്രേലിയ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3:30ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.