പട്ടാമ്പി: റിട്ട. പോസ്റ്റ് മാസ്റ്റർ മേലെ പട്ടാമ്പി കൈത്തളി സ്ട്രീറ്റ് അരുണിമയിൽ ഇന്ദിര (63) നിര്യാതയായി. ആനക്കര വടക്കത്ത് കുടുംബാംഗമാണ്. ഒറ്റപ്പാലം, കൂറ്റനാട്, തൃത്താല, പട്ടാമ്പി, ഷൊർണൂർ, കൂടല്ലൂർ, കുമരനെല്ലൂർ തുടങ്ങിയ പോസ്റ്റ് ഓഫിസുകളിൽ പോസ്റ്റ് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. പട്ടാമ്പിയിൽനിന്നാണ് വിരമിച്ചത്. ഭർത്താവ്: കെ.എൻ. മോഹനൻ (റിട്ട. കൃഷി അസിസ്റ്റന്റ്).