പട്ടാമ്പി: വള്ളൂർ പെരുമ്പിലാവിൽ സുശീല മേനോൻ (86) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പെരുമുടിയൂർ ചീരാത്ത് മാധവൻ. മക്കൾ: വിജയ്, പ്രദീപ്. മരുമകൾ: മഞ്ജുള. സഹോദരങ്ങൾ: പരേതരായ ഗോപാലകൃഷ്ണൻ, പത്മനാഭൻ, തങ്കം. സംസ്കാരം മുംബൈയിൽ.