ചിറ്റൂർ: വണ്ടിത്താവളം ചുള്ളിപെരുക്കമേട് അത്തികൊളുമ്പ് കളം പരേതനായ കോയാക്കയുടെ ഭാര്യ ആയിശാബി (72) നിര്യാതയായി. മക്കൾ: സലീം, ഷാജി, സക്കീർ, ശരീഫ് (സെക്രട്ടറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിത്താവളം യൂനിറ്റ്), ഷൈമ റഫീഖ്. മരുമക്കൾ: റഫീഖ്, സൈനബ, സൈബുന്നിസ, തനൂജ, സറീന.
ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് വണ്ടിത്താവളം ചിന്നമീറാസ പള്ളി ഖബർസ്ഥാനിൽ.