പുതുശ്ശേരി: പാണ്ടിയത്ത് പരേതനായ രാധാകൃഷ്ണമേനോന്റെ ഭാര്യ പാറുക്കുട്ടിയമ്മ (പാർവതി മേനോൻ-88) നിര്യാതയായി. മക്കൾ: മുരളീധരൻ, രാധിക മേനോൻ. മരുമക്കൾ: പ്രസന്ന, പരേതനായ മോഹൻ കുമാർ.