കുനിശ്ശേരി: അമ്പലപറമ്പിൽ പരേതനായ കിട്ടുവിന്റെ ഭാര്യ വേല (76) നിര്യാതയായി. മക്കൾ: ബാബു, വാസു, രുഗ്മണി, പരേതനായ കുമാരൻ. മരുമക്കൾ: ഭാഗ്യവതി, ബിന്ദു, കണ്ണൻകുട്ടി, രുഗ്മണി.