ആലത്തൂർ: കാവശ്ശേരി പത്തനാപുരം ബിസ്മി മൻസിലിൽ വെള്ളക്കുട്ടി (80) നിര്യാതനായി. ഭാര്യ: ഖദീജ ഉമ്മ. മക്കൾ: ആമിനമുത്ത്, യൂസുഫ്, ജമീല, അഷ്റഫ്, മുഹമ്മദ് ഹസ്സൻ(കനി). മരുമക്കൾ: ഷൗക്കത്തലി, റംലത്ത്, ബഷീർ, ഷബ്ന, റസിയ.