ആലത്തൂർ: ആര്യ വൈദ്യ ഫാർമസി റിട്ട. ജീവനക്കാരൻ തെന്നിലാപുരം വടക്കേപ്പുര വീട്ടിൽ ബാലൻ (60) നിര്യാതനായി. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: ഷൈലജ. മക്കൾ: ആദർശ്, അക്ഷര. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (പത്ര ഏജന്റ്) രാജകൃഷ്ണൻ, സുധ, ശാന്ത, ചെമ്പകം, പ്രസന്ന കുമാരി.