വണ്ടാഴി: കൊരക്കാലി വീട്ടിൽ രാജൻ (63) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശിവൻ, സിജി. മരുമക്കൾ: ശ്രീദേവി, രാജു. സംസ്കാരം ബുധനാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.