വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കുന്നത്ത് വീട്ടിൽ പാറു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു ആശാരി. മക്കൾ: മുരുകൻ, വിജയൻ, മണികണ്ഠൻ, ശ്രീനിവാസൻ, ഉഷ. മരുമക്കൾ: സുമലത, അനിത, സന്ധ്യ, സബിത, പരേതനായ രവികുമാർ.