കിഴക്കഞ്ചേരി: വടക്കേത്തറ നാരായണൻ (74) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ഷീജ, സതീഷ്, റീജ. മരുമക്കൾ: സുദേവൻ, വിജയൻ. സഹോദരങ്ങൾ: കൃഷ്ണൻ, കുഞ്ചു, പരേതരായ കുപ്പു, വെള്ളച്ചി, വേശു. സംസ്കാരം ബുധനാഴ്ച മൂന്നിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.