പുതുപ്പാടി: ഈങ്ങാപ്പുഴ കന്നുള്ളിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. മക്കൾ: ജോയി, ജോളി, ശാന്ത, ലിസി, ഡെയ്സി. മരുമക്കൾ: അമ്മുക്കുട്ടി (കോട്ടയം), ചാക്കോ വാഴ് വേലിത്തറയിൽ (അമ്പായത്തോട്), ജോസ് ആലിയാട്ടുകുടിയിൽ (പുതുപ്പാടി), ജോസ് പുൽപ്പാറയിൽ (പുൽപള്ളി), ഏലിയാസ് പുളിക്കക്കുന്നേൽ (കോടഞ്ചേരി).