കൂട്ടിലങ്ങാടി: പെരിങ്ങോട്ടുപുലത്തെ ഹോട്ടൽ വ്യാപാരിയായ ആലുവ സ്വദേശി ചെമ്പകശ്ശേരി ഉമ്മർ (64) നിര്യാതനായി. ഭാര്യമാർ: നബീസ (ആലുവ), ചോലക്കൽ സുലൈഖ (പെരിങ്ങോട്ടുപുലം). മക്കൾ: റംല, മുഹമ്മദ് റഹീസ്, റാസില, റിയാസ്, റമീസ്, മുഹമ്മദ്. മരുമക്കൾ: ഖമറുദ്ദീൻ , ഉമ്മർ, ലിംസാന, ആയിശാബി.