മലപ്പുറം: ചെറാട്ടുകഴി സി. കരുണാകരൻ മാസ്റ്റർ ചുങ്കപ്പള്ളി (87) നിര്യാതനായി. മലപ്പുറം ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: സി. കമലം. മക്കൾ: ഡോ. സി. രമേഷ് (താലൂക്ക് ആശുപത്രി കണ്ണൂർ), സി. സതീഷ് (റെയിൽവേ ലോക്കോ പൈലറ്റ് എറണാകുളം), സി. രാജേഷ് (ഡി.ജി.എം, എൻ.ടി.പി.സി മുംബൈ). മരുമക്കൾ: ഡോ. ബിന്ദു മോൾ (കോഴിക്കോട്), ബിന്ദു, അനൂപ (അധ്യാപിക, എ.യു.പി സ്കൂൾ മലപ്പുറം)