ഇരുമ്പുഴി: വളാപറമ്പ് പരേതനായ അരിക്കത്ത് അബൂബക്കറിന്റെ ഭാര്യ സൈനബ (68) നിര്യാതയായി. മക്കൾ: സുബൈദ, സക്കീന, മുഹമ്മദലി, സീനത്ത്, സുനീറ, സുലൈഖ, സലാം, സുൽഫത്ത്, ഹസീന.