ചങ്ങരംകുളം: പന്താവൂർ പാലത്തിനടുത്ത് താമസിക്കുന്ന കോലാട്ടുവളപ്പിൽ ആലിയുടെ മകൻ ഷമീർ (35) റാസൽഖൈമയിൽ നിര്യാതനായി. റാസൽഖൈമയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: അർഷിന. മകൻ: മുഹമ്മദ് ഇസാൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഹംസ, ജലീൽ, ഷക്കീർ, കുഞ്ഞുമോൾ, ജമീല.