ഇരിങ്ങാവൂർ: മീശപ്പടിയിലെ പരേതനായ വള്ളിയേങ്ങൽ മൊയ്തുട്ടിയുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: സൈതാലിക്കുട്ടി, ബാവക്കുട്ടി, അഷ്റഫ്, കദിയാമുകുട്ടി, നഫീസ, ജമീല, സുബൈദ, പരേതയായ സൈനബ. മരുമക്കൾ: ഹംസ (വെട്ടിച്ചിറ), മുഹമ്മദ് കുട്ടി എന്ന ബാവ (മച്ചിങ്ങപ്പാറ), മുഹമ്മദ് ഹാജി (ഇരിങ്ങാവൂർ), മമ്മുട്ടി (മണ്ടകത്തിൻ പറമ്പ്), ഉമ്മാച്ചുട്ടി, ഹവ്വ ബീഗം, റംല, പരേതനായ മുഹമ്മദലി.