കൽപകഞ്ചേരി: മഞ്ഞച്ചോല പരേതനായ ചക്കിങ്ങൽതൊടി രാജന്റെ മകൻ സിജു (ഉണ്ണിക്കുട്ടൻ-29) നിര്യാതനായി. മാതാവ്: വൽസല. സഹോദരൻ: ബിജു, ബിന്ദു, സിന്ധു, ജാനിഷ