പാണ്ടിക്കാട്: ഒറവംപുറം പുഴ റോഡിലെ പരേതനായ മഞ്ചി മൊയ്തീൻ കുട്ടിയുടെ ഭാര്യ സൈനബ (82) നിര്യാതയായി. മക്കൾ: സുലൈമാൻ, മുഹമ്മദാലി, സുബൈദ, റംലത്ത്, അബ്ദുന്നാസർ, ബുഷ്റ, പരേതനായ അബ്ദുറസാഖ്.