പാണ്ടിക്കാട്: കിഴക്കേ വെട്ടിക്കാട്ടിരി മുതീരികുന്നിലെ മാഞ്ചേരിതൊടിക അഹമ്മദ് കുട്ടിയുടെ മകൾ ഹാജറ (42) നിര്യാതയായി. മകൻ: മുഹമ്മദ് ശഹൻ. സഹോദരങ്ങൾ: ഖദീജ, മൂസ, ബഷീർ, സുബൈർ, ജുവൈരിയ, പരേതനായ അബുൽ കരീം.