പാണ്ടിക്കാട്: കട്ടക്കുളത്തെ പരേതനായ വാലിൽ ചൂലന്റെ മകൾ ഇന്ദിര (ഗീത -48) നിര്യാതയായി. സഹോദരങ്ങൾ: രാമൻ, നാരായണൻ, ഗോപാലൻ, പരേതനായ വിജയൻ.