വെട്ടത്തൂർ: നിരന്നപറമ്പിലെ പരേതനായ കണ്ണംതൊടി കാവണ്ണ മമ്മദിന്റെ ഭാര്യ പുവ്വത്തുംപറമ്പിൽ കളത്തിൽ ഖദീജ (82) നിര്യാതയായി. മക്കൾ: അബൂബക്കർ, സഹറത്ത് (ജിദ്ദ), നാസർ (ജിദ്ദ), അനീസ, സൗദ. മരുമക്കൾ: സുബൈദ വെട്ടത്തൂർ, നിഷാന താഴേക്കോട്, ഷമീജ കോട്ടോപ്പാടം, നൂറുദ്ദീൻ വേങ്ങൂർ, ഹംസ പൊതിയിൽ കരിങ്കല്ലത്താണി. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വെട്ടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.