എടവണ്ണപ്പാറ: ഒളവട്ടൂർ പനിച്ചികപള്ളിയാളി സ്വദേശി കരുവാളിൽ മേച്ചേരി ആയിശക്കുട്ടി (104) നിര്യാതയായി. ഭർത്താവ്: പരേതനായ കുടുക്കൻ അലവിക്കുട്ടി ഹാജി. മക്കൾ: മുഹമ്മദലി മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ എ.എം.എൽ.പി സ്കൂൾ ഒളവട്ടൂർ), ബിയ്യാത്തുട്ടി, ആസിയ, അബ്ദുൽ അസീസ് (ഒളവട്ടൂർ ട്രേഡേഴ്സ് കൊണ്ടോട്ടി), റസാഖ് മാസ്റ്റർ (റിട്ട. പ്രിൻസിപ്പൽ എസ്.എസ്.എച്ച്.എസ് മൂർക്കനാട്), അബ്ദുല്ല (മലബാർ ഇലക്ട്രിക്കൽസ് അരീക്കോട്), പരേതയായ പാത്തുമ്മ കുട്ടി. മരുമക്കൾ: മേക്കാടൻ മറിയുമ്മ, മഠത്തിൽ അസ്മാബി, കൊല്ലത്തൊടി ഹഫ്സത്ത് (റിട്ട. ക്ലർക്ക് എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട്), കൊയപ്പത്തൊടി നസീറ, ഓമാനൂർ ചേക്കു മുഹമ്മദ് ഹാജി, വളപ്പത്തൊടി മോയിൻ കുട്ടി പൊന്നാട്, പരേതനായ തൊപ്പാശ്ശീരി അവറാപ്പു വലിയപറമ്പ്.