വേങ്ങര: തറയിട്ടാൽ അഞ്ചുകണ്ടൻ നെല്ലിതൊടുവിൽ ആയിശു (90) നിര്യാതയായി. ഭർത്താവ്: പരേതനായ അലവി. മക്കൾ: മൊയ്തീൻ കുട്ടി, കുഞ്ഞീൻ, പാത്തുമ്മു, സഫിയ, ബിരിയം. മരുമക്കൾ: അബ്ദുൽ ലത്തീഫ്, കദിയക്കുട്ടി, റംല, പരേതരായ ഇ.എം. കുട്ട്യാലി, മുഹമ്മദ്.