ചെറുമുക്ക്: ജീലാനി നഗർ പങ്ങിനികാടൻ ഖാദർ ഹാജിയുടെ ഭാര്യ അമരേരി ആമിന ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: യൂസുഫ് (അബൂദബി), റഷീദ്, ഫാത്തിമ. മരുമക്കൾ: സക്കീന, സുബൈദ, മുസ്തഫ.