കോട്ടക്കൽ: കോട്ടപ്പടി മുണ്ടക്കൽ ശാന്തകുമാരി (78) നിര്യാതയായി. ഭർത്താവ്: മുതിർന്ന കോൺഗ്രസ് നേതാവ് വടക്കുംപാട്ട് രാധാകൃഷ്ണ മേനോൻ. മക്കൾ: സുരേഷ്, സുജാത, സുധീർ (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: രവീന്ദ്രൻ, അർച്ചന, ശോഭ.