വേങ്ങര: തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിന് സമീപം പരേതനായ കുഴിയൻ തടത്തിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ വരമ്പനാലുങ്ങൽ ഖദീജ (85) നിര്യാതയായി. മക്കൾ: മുസ്തഫ, ഹുസൈൻ ബാവ, ഇബ്രാഹീംകുട്ടി, റഹ്മത്ത്, ആരിഫ, സൈഫുന്നിസ. മരുമക്കൾ: ഹംസക്കോയ ചേറ്റിപ്പുറമാട്, കുഞ്ഞിപോക്കർ (എടരിക്കോട്), സിദ്ദീഖ് (മുട്ടുംപുറം), ബുഷ്റ ( താഴെ ചിന), ജമീല (പാലത്തിങ്ങൽ), സുനീന (കുഴിചെന).