ചെറുമുക്ക്: ജീലാനീ നഗറിലെ പരേതനായ തേക്കുഞ്ചേരി ഹംസ ഹാജിയുടെ ഭാര്യ തിത്തീമ്മക്കുട്ടി ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: ശിഹാബ്, ശംസുദ്ദീൻ (ഇരുവരും ദുബൈ), ശറഫുദ്ദീൻ (കർണാടക), ഫാത്തിമ, നൂർജഹാൻ, സുലൈഖ, ബുഷ്റ, സമീറ, റഹീന, തസ്ക്കിയ. മരുമക്കൾ: കോമുക്കുട്ടി, ഹസീസ്, മൊയ്തീൻ, അഷ്റഫ്, മൂസക്കുട്ടി, സിദ്ദീഖ്, ഷബീർ, നജ്മുന്നിസ, ഫൗസിയ, ജംഷീറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുമുക്ക് പള്ളിക്കത്തായം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.