കൊച്ചി: പള്ളിപ്പറമ്പിൽ സേവ്യറിന്റെ മകൻ ആന്റണി (74) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: മിനി, സുനി, ടെനി, റീന. മരുമക്കൾ: ആൽബി, സേവ്യർ, രമ്യ, ബേബി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കാട്ടിപ്പറമ്പ് സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.