ദേശം: കുന്നുംപുറം എടാരത്ത് പത്മാലയം വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ: മരപ്രഭു രാമചന്ദ്രൻ (ശിൽപി), ബാലചന്ദ്രൻ, രാജേന്ദ്രൻ, ജയശ്രീ, രാജശ്രീ. മരുമക്കൾ: പ്രഭാവതി, സീന, വാസുദേവൻ, ബാലചന്ദ്രൻ.