കൂത്താട്ടുകുളം: കാക്കൂർ തടത്തിക്കുന്നേൽ കുര്യൻ പൈലി (കുഞ്ഞപ്പൻ -85) നിര്യാതനായി. ഭാര്യ: മുളക്കുളം അറയ്ക്കൽ കുടുംബാംഗം മറിയം. മക്കൾ: ലിസി, ജെസി, ജോസ്, സണ്ണി. മരുമക്കൾ: തങ്കച്ചൻ രാമപുരം, മത്തച്ചൻ ആയവന, മോളി.