മൂവാറ്റുപുഴ: കാലാമ്പൂര് സിദ്ധൻപടി ചിറപ്പുറത്ത് മൈതീൻ (94) നിര്യാതനായി. ഭാര്യ: പൂക്കുന്നേൽ കുടുംബാംഗം മീരാവുമ്മ. മക്കൾ: സി.എം. മുസ്തഫ (ഈസ്റ്റ് ജുമാമസ്ജിദ്, ആർ.പി.എസ് പ്രസിഡൻറ്), അബ്ദുൽ ഖാദർ (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്, ആയവന), സി.എം. യൂസഫ്, അലി, മൂസ, അബൂബക്കർ, മിസ്രിയ, ഫാത്തിമ. മരുമക്കൾ: യൂസഫ്, കുഞ്ഞുമുഹമ്മദ്, അലീമ, മിസ്രിയ, സഫിയ, റംല, ജസീന, മുബീന.