മാന്നാർ: ബുധനൂർ ഉളുന്തി മങ്കാട്ടിൽ തെക്കേതിൽ ദീപു ഭവനത്തിൽ രവീന്ദ്രന്റെ ഭാര്യ രാധാമണി (60) നിര്യാതയായി. ചെങ്ങന്നൂർ മുളക്കുഴ പെരിങ്ങാല പണിക്കരുവീട്ടിൽ തെക്കതിൽ കുടുംബാംഗമാണ്. മക്കൾ: ദീപ, ദീപു. മരുമകൻ: പ്രകാശ്. സംസ്കാരം പിന്നീട്.