ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കാർത്തികയിൽ ലക്ഷ്മി സദനത്തിൽ വാസുദേവൻ പിള്ളയുടെയും വി.എൽ. രാധമ്മയുടെയും മകൻ വി.സുനിൽ കുമാർ (44) മസ്കത്തിൽ നിര്യാതനായി. ഭാര്യ: എ. ജയലക്ഷ്മി. മക്കൾ: ദേവിക, ധൻവിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.