അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ മല്ലിക മന്ദിരത്തിൽ പരേതനായ സുരേഷ് കുമാറിന്റെ ഭാര്യ ഇന്ദുലേഖ (48) നിര്യാതയായി. സഹോദരങ്ങൾ: ഇന്ദിര, ഈശ്വരി, ലക്ഷ്മി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.