ഉരുളികുന്നം: പള്ളത്തുതാഴെ പരേതരായ നാരായണന്റെയും ഗൗരി നാരായണന്റെയും മകൻ പി.എൻ. പുഷ്കരൻ (64) നിര്യാതനായി. ഭാര്യ: രാജമ്മ. സഹോദരൻ: രവീന്ദ്രൻ. സഞ്ചയനം 30ന് രാവിലെ 10ന്.