തുരുത്തിക്കാട്: തോപ്പിൽ പരേതനായ ടി.കെ. കേശവപിള്ളയുടെ ഭാര്യ കോമളവല്ലിയമ്മ (78) നിര്യാതയായി. കോട്ടയം കുഴിമറ്റം വടക്കേക്കര കുടുംബാംഗമാണ്. മക്കൾ: അജികുമാർ, അമ്പിളി. മരുമക്കൾ: വിജശ്രീ, മധുസൂദനൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.