തട്ടക്കുഴ: മറ്റത്തിൽ കൃഷ്ണൻ വെള്ളാനി (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബീന, ശോഭന, മനോജ്. മരുമക്കൾ: രാജൻ, സുബ്രഹ്മണ്യൻ, അനു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.