പായിപ്പാട്: വെള്ളാപ്പള്ളി ജോളിഭവനില് അമ്മുക്കുട്ടി സഖറിയ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ-84) നിര്യാതയായി. മാവേലിക്കര പരുത്തില്മൂട്ടില് കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ പി.എസ്. സഖറിയ. മക്കള്‍: ജോ (യു. എസ്. എ), ജിജി (സൗദി). മരുമക്കള്‍: സൂസന് ജോ, അനുഗ്രഹ ഐക്കരേത്ത് കുളനട (യു. എസ്. എ), സിബി മാത്യു കുളങ്ങര കിഴക്കേതില്‍ നടയ്ക്കല്‍ കുന്നന്താനം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് മുണ്ടുകോട്ടാ സെന്റ് പീറ്റേഴ്സ് ഇടവക പള്ളി സെമിത്തേരിയില്‍.