വാകത്താനം: ലാളത്തു (ആലഞ്ചേരിൽ) ശങ്കുണ്ണി ആചാരി (89) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുടുംബാംഗം ശാരദ. മക്കൾ: ഉഷ, സതി, മണിക്കുട്ടൻ. മരുമക്കൾ: അനി, പരേതനായ ഹരി, ജയ.