പാക്കിൽ: കൊച്ചുതോപ്പിൽ ടി.കെ. വാസുവിന്റെ ഭാര്യ ജെസി (55) നിര്യാതയായി. ചെങ്ങന്നൂർ പുലിയൂർ പാലത്തറ കുടുംബാംഗമാണ്. മക്കൾ: വിൻസി, വിപിൻലാൽ, വിജിലാൽ. മരുമക്കൾ: രതീഷ്, നീതു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൂവന്തുരുത്ത് സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.