ചങ്ങനാശ്ശേരി : ഇലഞ്ഞിപ്പറമ്പിൽ എം.ജെ. വർഗീസ് (തേങ്ങാ ബേബിച്ചൻ -83) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ വർഗീസ്. മക്കൾ: കുഞ്ഞുമോൾ, സണ്ണി, ബെന്നി, ബേബിമോൾ (യു.എസ്.എ). മരുമക്കൾ: ലാലപ്പൻ, മിനി, ബിന്ദു, അനിൽകുമാർ (യു.എസ്.എ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത പള്ളി സെമിത്തേരിയിൽ.