പടിഞ്ഞാറെ കോടിക്കുളം: താണിക്കുഴിയിൽ ടി.എൻ. കുട്ടപ്പൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: പരേതനായ തങ്കപ്പൻ, മാധവി, ശാന്ത, ജനാർദനൻ, രമണി, വിശ്വനാഥൻ, രത്നമ്മ, മോഹനൻ, ജയറാം (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, ഫയർഫോഴ്സ്, തൊടുപുഴ), ജയ. മരുമക്കൾ: ഓമന തങ്കപ്പൻ, രാജപ്പൻ, പരേതനായ രാജൻ, ശോഭന, മോഹനൻ, ഓമന വിശ്വൻ, പരേതനായ സുഗതൻ, ബിന്ദു, ലേഖ, പരേതനായ കുഞ്ഞുമോൻ.