തൊടുപുഴ: ഒളമറ്റം വെള്ളാഞ്ഞിയിൽ പരേതനായ ഉലഹന്നാന്റെ മകൻ അഡ്വ. ബെന്നി ജോൺ (53) നിര്യാതനായി. ഭാര്യ: ഇടപ്പള്ളി തിരുന്നില്ലത്ത് കുടുംബാംഗം ബെറ്റി. മകൾ: സാറാ മേരി ബെന്നി (വിദ്യാർഥിനി, ഷന്താൾ ജ്യോതി, മുട്ടം).