കൂമ്പൻപാറ: കൂമ്പൻപാറ കരയിൽ മരോട്ടിക്കുടി എം.വി. ജോസ് (78) നിര്യാതനായി. ഭാര്യ: കോടിക്കുളം പെരുമ്പിൽ കുടുംബാംഗം ആഗ്നസ് (റിട്ട.അധ്യാപിക, ഫാത്തിമ മാതാ ഹൈസ്കൂൾ, കൂമ്പൻപാറ). മക്കൾ: പരേതനായ അജയ്, അഞ്ജു, അനുഷ. മരുമക്കൾ: ഷിനു വർഗീസ് (വല്ലയിൽ വീട്, ടി.വി പുരം, വൈക്കം), ഡെന്നി തമ്പി (കുറുപ്പംപറമ്പിൽ വീട്, പണ്ടപ്പിള്ളി, മൂവാറ്റുപുഴ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.