മൂന്നിലവ്: ഒഴാക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസ (86) നിര്യാതയായി. പ്ലാശനാൽ അധികാരം കുടുംബാംഗമാണ്. മക്കൾ: ടോമി, മോളി, കുര്യാക്കോസ്, ജോർജ്, ജോസ്, റോസിലിൻ. മരുമക്കൾ: കുര്യാച്ചൻ, ജെസി, റൂബി, പൊന്നി, നെൽസൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മൂന്നിലവ് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.