കരിമണ്ണൂർ: പള്ളിക്കാമുറി കൂനംമാക്കൽ പരേതനായ സേവ്യറിന്റെ ഭാര്യ റീത്താമ്മ (ബർണർദീത്ത, റിട്ട. ഹെൽത്ത് സർവിസ് സ്റ്റാഫ് -77) നിര്യാതയായി. മക്കൾ: സോളി പംക്രേഷ്യസ് (അധ്യാപിക, സെന്റ് മേരീസ് യു.പി.എസ്, ഉദയഗിരി), ആൽഫ നോബി (അധ്യാപിക, ഗവ. എൻജിനീയറിങ് കോളജ്, പൈനാവ്). മരുമക്കൾ: പംക്രേഷ്യസ് (അധ്യാപകൻ, ഗവ. യു.പി.എസ്, ഇടിഞ്ഞമല), നോബി ജോസഫ് (അധ്യാപകൻ, ടാലന്റ് പ്ലസ്, തൊടുപുഴ).